കോഴിക്കോട്: വെസ്റ്റ് ഹിൽ ഭട്ട് റോഡിൽ വിശ്വാസ് വീട്ടിൽ അശോക് യു. മാണിക്കോത്ത് (62, റിട്ട. എസ്.ഡി.എം. യുനൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ്) നിര്യാതനായി. ഭാര്യ: ഷെറി അശോക്. മക്കൾ: വിക്രം മാണിക്കോത്ത്, ദിയ മാണിക്കോത്ത്. പരേതരായ എം.എ. വിജയലക്ഷ്മണന്റെയും ഗിരിജ ഉപ്പോട്ടിന്റെയും മകനാണ്. സഹോദരങ്ങൾ: ബീന, വിനയ.