പയ്യോളി: അയനിക്കാട് ചൂളപ്പറമ്പത്ത് താമസിക്കുന്ന തിക്കോടി ആളങ്ങാരി സൗമിനി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: പ്രമോദ് ബാബു, പ്രദീപ്, പരേതനായ വിനോദ് ബാബു. മരുമക്കൾ: പ്രജില, സിറിലി. സഹോദരിമാർ: സരോജിനി (റിട്ട. ഐ.സി.ഡി.എസ് ജില്ല ഓഫിസർ), ലീല (മണിയൂർ), ഗൗരി (തോണിച്ചാൽ, വയനാട്), വിലാസിനി (റിട്ട. പ്രധാനാധ്യാപിക, മലപ്പുറം).