പന്തീരാങ്കാവ്: പൂളേങ്കര പരേതനായ പുല്പറമ്പിൽ മോയിന്റെ ഭാര്യ പാത്തയ് (65) നിര്യാതയായി. മക്കൾ: മുസ്തഫ, റിയാസ്, ഉമൈബ. മരുമക്കൾ: അബ്ബാസ് വെള്ളായിക്കോട്, ഫൗസിയ, റഹീമ. സഹോദരങ്ങൾ: മുഹമ്മദ്, മരക്കാർ.