എകരൂൽ: ഉക്കച്ചിയിൽ കുട്ടിമാളു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: പുഷ്പ, രവീന്ദ്രൻ, ബീന, പരേതനായ മുരളി. മരുമക്കൾ: വിശ്വനാഥൻ, ഷിജി, ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.