കോഴിക്കോട്: വൈ.എം.സി.എ റോഡ് കൂടാരപ്പുരയില്‍ വെള്ളിയാറാട്ട് വീട്ടില്‍ റാണി (56) നിര്യാതയായി. പരേതരായ കൃഷ്ണന്, സരോജിനി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: രാജലക്ഷ്മി, രമേശ്, മുരളീധരന്, ഗീത, പ്രകാശന്.