ചേളന്നൂർ 8/2: മണ്ണാറില്ലത്ത് മാധവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ താഴെ വെളുത്തേടത്ത്കണ്ടിയിൽ ഗോപാലൻ. മക്കൾ: പ്രസന്ന, അഖിലേഷ്, അനീഷ്, പ്രസീത, പരേതയായ പ്രമീള. മരുമക്കൾ: മണി കുന്ദമംഗലം, ജിഷ, ദീപ്തി, സുനിൽകുമാർ പെരുമ്പൊയിൽ, ബാബുരാജൻ പൊയിൽതാഴം. സഹോദരങ്ങൾ: ദേവി, കരുണാകരൻ. സഞ്ചയനം തിങ്കളാഴ്ച.