കൊയിലാണ്ടി: വിയ്യൂർ പന്തലായനി ജങ്ഷനിലെ ശ്രേയസ്സിൽ എൻ. കൃഷ്ണൻ (80) നിര്യാതനായി. കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ മുൻ വാർഫ് സൂപ്രണ്ടാണ്. ഭാര്യ: മാധവി (റിട്ട. സീനിയർ ഡപ്യൂട്ടി ചീഫ് അക്കൗണ്ടന്റ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്). മക്കൾ: മനോജ് (ഡെവലപ്മെന്റ് ഓഫിസർ എൽ.ഐ.സി കോഴിക്കോട് ബ്രാഞ്ച് ഒന്ന്), പ്രദീഷ് (ചീഫ് മാനേജർ, എച്ച്.എ.എൽ ബംഗളൂരു), രാജേഷ് (സീനിയർ മാനേജർ, യൂക്കോ ബാങ്ക് കോഴിക്കോട്). മരുമക്കൾ: ഷൈജു മോഹൻ (അധ്യാപിക, പറയഞ്ചേരി ബോയ്സ് ഹൈസ്കൂൾ, കോഴിക്കോട്), സുധ (എസ്.ബി.ഐ ബംഗളൂരു), സജ്ന (അധ്യാപിക, മോഡൽ ഹൈസ്കൂൾ, കോഴിക്കോട്). സഹോദരങ്ങൾ: നാരായണി, പരേതരായ തെയ്യത്തർ, പറയി, കല്യാണി, ദേവകി. സഞ്ചയനം: വെള്ളിയാഴ്ച.