പൂവ്വാട്ടുപറമ്പ്: മുണ്ടക്കൽ കാങ്ങോശ്ശേരി അപ്പുട്ടി (83) നിര്യാതനായി. മക്കൾ: കെ. ഗണേശൻ (സി.ഐ.ടി.യു മാവൂർ ഏരിയ ജോ. സെക്രട്ടറി, ജനറൽ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു കോഴിക്കോട് ജില്ല ജോ. സെക്രട്ടറി), കെ. ശിവദാസൻ, ശോഭന, സുഷമ, ഹരീഷ്. മരുമക്കൾ: രേഷ്മ, ബീന, ആസ്ന, സതീഷ് കുമാർ (കൊളത്തറ), സജീവൻ (ഉമ്മളത്തൂർ). സഹോദരങ്ങൾ: കുട്ടി പെണ്ണ്, കാർത്ത്യായനി, പത്മിനി, കല്യാണി, പരേതനായ ഗോപാലൻ.