കൊയിലാണ്ടി: പൂക്കാട് ധർമോട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ (83) നിര്യാതയായി. സഹോദരങ്ങൾ: കാർത്യായനി അമ്മ, പത്മനാഭൻ നായർ, ഗംഗാധരൻ നായർ, സുകുമാരൻ നായർ, പരേതരായ മാധവി അമ്മ, അമ്മാളു അമ്മ, കരുണാകരൻ നായർ, ജാനകി അമ്മ, ശങ്കരൻ നായർ. സഞ്ചയനം: വെള്ളിയാഴ്ച.