ബാലുശ്ശേരി: വട്ടോളി ബസാർ കരോൽ അമ്മത് കോയയുടെ മകൻ തോരായി പാറക്കുതാഴെ റംഷാദ് (39) നിര്യാതനായി. ഉമ്മ: ആബിദ. ഭാര്യ: സാജിത. മക്കൾ: മുഹമ്മദ് സിയാൻ, സയന. സഹോദരങ്ങൾ: ഷമാസ്, ഷിജാസ്, ശർഫിന.