തിക്കോടി: പള്ളിക്കര വടക്കെ പുവ്വത്താടി സുബൈദ (65) നിര്യാതയായി. ഭർത്താവ്: വി.പി മൂസ്സ. മക്കൾ: മുസ്തഫ, നൗഫൽ, റംല, റസീന, മറിയംബി. മരുമക്കൾ: റഹീന, അൻഷിദ, റസാഖ് (ഖത്തർ), ദാവൂദ് കീഴരിയൂർ, ജലീൽ മുചുകുന്ന്. സഹോദരങ്ങൾ: ഖദീജ, നഫീസ, പാത്തുമ്മ, നസീമ, അബൂബക്കർ, അസ്സയിനാർ, ഹമീദ്.