തെക്കുംതറ: എടച്ചന കുഴികാട്ടുമ്മൽ പരേതനായ കേശവൻ നായരുടെ ഭാര്യ സരോജിനി നേത്യാർ (89) നിര്യാതയായി. മക്കൾ: സത്യഭാമ, രാധ, വനജ, വിനോദ്, ജലജ, പരേതനായ ശ്രീധരൻ. മരുമക്കൾ: കുഞ്ഞൻ നായർ, വേലായുധൻ നായർ, സദാശിവൻ, ജിഷ, പരേതനായ ചിന്നൻ നമ്പ്യാർ. സഞ്ചയനം ശനിയാഴ്ച.