ചുള്ളിപ്പറമ്പ്: നെല്ലിവീട്ടിൽ ആറ്റുപുറത്ത് അബ്ദുൽഹമീദ് (70) നിര്യാതനായി. ടൈൽ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ഫറോക്ക് ഏരിയ ട്രഷറർ, രാമനാട്ടുകര സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മറിയംബീവി. മക്കൾ: ഷനൂജ് (ഒമാൻ), നിയാസ് (രാമനാട്ടുകര നഗരസഭ യൂത്ത് കോഓഡിനേറ്റർ), ഫാബിദ് (കേരള വിഷൻ). മരുമക്കൾ: ഷംല, ഫർസാന, നാഫില. സഹോദരങ്ങൾ: അഹമ്മദ്കുട്ടി, പരേതനായ മുഹമ്മദ്.