തിരുവള്ളൂർ: തണ്ടോട്ടിയിലെ കുറുന്തോട്ടത്തിൽ അബ്ദുല്ല (110) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഇബ്രാഹിം, മുഹമ്മദലി (ആയഞ്ചേരി), അലീമ, ആസ്യ, സുഹറ, റുഖിയ. മരുമക്കൾ: അമ്മദ് (വയനാട്), അബ്ദുല്ല (പള്ളിയത്ത്), ഇബ്രാഹിം (മുളിയമ്മൽ), അമ്മദ് (മുയിപ്പോത്ത്), നഫീസ (തിരുവള്ളൂർ), റഫീസ (ആയഞ്ചേരി). സഹോദരങ്ങൾ: മൊയ്തു, അലീമ, ആയിശ, പരേതരായ മറിയം, ഫാത്തിമ.