പയ്യോളി: കൊളാവിപ്പാലം മുനമ്പത്ത് താഴ രമേശന്റെ (റിട്ട. ഫിഷറീസ് വകുപ്പ്) ഭാര്യ ശ്രീമു (53) നിര്യാതയായി. മക്കൾ: ശ്രീരാഗ്, മഞ്ജിമ. സഹോദരങ്ങൾ: ശശീന്ദ്രൻ കൊളാവി (ബൂത്ത് പ്രസിഡന്റ് ഇന്ത്യൻ നാഷനൽ കോൺഗ്രസ്), സരസ, ലളിത, ശ്യാമള, ഗീത ചെറിയാവി (പ്രസിഡന്റ് നന്ദനം ജനശ്രീ സംഘം), ഉമ.