പേരാമ്പ്ര: എടവരാട് പരേതനായ എടവന ചാത്തുവിന്റെ ഭാര്യ ജാനു (75) നിര്യാതയായി. മക്കൾ: സുരേഷ്, ശശി, ബിജു, പരേതയായ അജിത. മരുമക്കൾ: പരേതയായ ശോഭ, ശ്രീജ വളയംകണ്ടം, ശ്രീജ എടവരാട്, സജീവൻ ആവള. സഹോദരങ്ങൾ: കണാരൻ വടകര, കല്യാണി, പരേതരായ ബാലൻ, ചാത്തു.