തിരുവള്ളൂർ: ചാനിയംകടവ് നരിക്കുന്നുമ്മൽ ബാലൻ (65) നിര്യാതനായി. ഭാര്യമാർ: ജാനു, പരേതയായ മാണിക്കം. മക്കൾ: ഷാബു, ഷൈമ, ശൈലേഷ്. മരുമക്കൾ: അശോകൻ, അർച്ചന, ശ്രുതി.