നടുവണ്ണൂർ: കോട്ടൂർ നെരോത്ത് അരുമ (90) നിര്യാതനായി. ഭാര്യമാർ: ദേവകി, പരേതയായ അരിയായി. മകൾ: ലീല. മരുമകൻ: പരേതനായ ബാലൻ (റിട്ട. അധ്യാപകൻ). സഹോദരങ്ങൾ: പരേതരായ അരിയൻ, കുമാരൻ, കണ്ടത്തി.