പയ്യോളി: പുറക്കാട് കേളോത്ത് മീത്തൽ ഗോപാലക്കുറുപ്പ് (92) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സുരേന്ദ്രൻ, സുരേഷ് കുമാർ (പൊലീസ് കൊയിലാണ്ടി). മരുമക്കൾ: സുമ, ഷേർളി. സഹോദരങ്ങൾ: ഗോവിന്ദൻ, ബാലകൃഷ്ണൻ, മീനാക്ഷി, പരേതരായ അച്യുതൻ, പത്മനാഭൻ.