പേരാമ്പ്ര: കോടേരിച്ചാലിലെ ചന്ദ്രശേഖരൻ കണ്ടി ഗോവിന്ദൻ നായർ (72) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി അമ്മ. മക്കൾ: പ്രേമൻ, വനജ, ഗീത. മരുമക്കൾ: രാജൻ കരുമല, വത്സൻ മേപ്പയ്യൂർ, ഷൈനി. സഹോദരങ്ങൾ: ജാനകി അമ്മ, ബാലൻ നായർ, കുഞ്ഞികൃഷ്ണൻ നായർ. സംസ്കാരം ബുധനാഴ്ച കോടേരിച്ചാൽ വീട്ടുവളപ്പിൽ.