തൊടുപുഴ: കോതായിക്കുന്ന് കുഴിമണ്ഡപത്തിൽ ഹമീദിെൻറ ഭാര്യ സുലൈഖ (77) നിര്യാതയായി. മക്കൾ: കനി, നസീർ, സിദ്ദീഖ്, ഇസ്മായിൽ മൗലവി, റസാഖ് (കുവൈത്ത്), റഷീദ, സീനത്ത്. മരുമക്കൾ: ആമിന, സബീറ, മുംതാസ്, ജസീല, അജ്മി, സുബൈർ, കെ.കെ. അസീസ് (മാധ്യമം ഏജൻറ് തൊടുപുഴ).