കുന്ദമംഗലം: പിലാശ്ശേരി തിരുവാലൂര്‍ അമ്മുണ്ണി അമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുറങ്കല്‍ രാഘവന് നായര്‍. മക്കള്‍: ടി. വാസുദേവന്‍ (ബി.ജെ.പി സംസ്ഥാന സമിതി അംഗം), രുഗ്മിണി, ടി. സഹദേവന്, ടി. ബാബുരാജ്, പരേതയായ തങ്കം. മരുമക്കള്‍: ടി. രാധാമണി, ഇ. അനിത, ഇ. റീജ. സഞ്ചയനം വെള്ളിയാഴ്ച.