കുന്ദമംഗലം: മുറിയനാൽ തടത്തിൽ ബീവി (49) നിര്യാതയായി. ഭർത്താവ്: അബൂബക്കർ. മക്കൾ: ജംഷാദ്, ജുനൈദ്, ജംഷീന, ജുഫൈല. മരുമക്കൾ: ഷാഹിദ്, ഷഫീഖ്, മുബഷിറ, ഷഹാന.