പുൽപള്ളി: ഷെഡ് അടക്കാച്ചിറ ഉക്കപ്പൻ (65) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: രാധ, ജയപ്രകാശ് (എസ്.ഐ, കണ്ണൂർ), സന്ധ്യ, സുധൻ. മരുമക്കൾ: പ്രസാദ്, മീനു, ഷൈജു, വിദ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.