വടകര: അഴിയൂർ കോട്ടാമല കുന്നുമ്മൽ രവി (60) നിര്യാതനായി. മാഹി എക്സൽ വൈൻസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: കമല. മക്കൾ: രഗിൻ (കുവൈത്ത്), രമിത്ത്. സഹോദരങ്ങൾ: ബാലൻ, സുരേഷ്, വസന്ത, ശാന്ത, റീത്ത, പരേതനായ വാസു.