മാത്തോട്ടം: പുളിക്കൽ കൊട്ടപ്പുറം താമസിക്കുന്ന മാത്തോട്ടം കണ്ണാടിപറമ്പത്ത് ആലിക്കോയയുടെ മകൻ കെ.പി. അബ്ദുൽ മജീദ് (58) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഡോ. റാസിന ഫർസത്ത്, നസുമുദ്ദീൻ, മുഹമ്മദ് അസ്ലം. മരുമക്കൾ: ഇജാസ് പെരുമണ്ണ, ഫാത്തിമത്തുൽ ആഷിക ഷെറിൻ. സഹോദരങ്ങൾ: ബിച്ചായിശ, ഉസ്മാൻകോയ, അഷ്റഫ്, പരേതരായ അബ്ദുറസാഖ്, അബൂബക്കർ, സൈനബ.