പേരാമ്പ്ര: നൊച്ചാട് പറമ്പത്തുമുക്ക് പരേതനായ മാവിലാട്ട് മൊയ്തിയുടെ ഭാര്യ കുന്നത്ത് കള്ളി പാത്തുമ്മ (74) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, ജമീല, അബ്ദുല്ല, സിദ്ദീഖ്. മരുമക്കൾ: വഹീദ ഇരിങ്ങത്ത്, അബ്ദുൽ അസീസ് പനായി, മുനീറ മാമ്പൊയിൽ, ഷംന നൊച്ചാട്.