അരീക്കാട്: പരേതനായ ഫോറിൻ ഇബ്രാഹിമിെൻറ ഭാര്യ ബീവി (70) നിര്യാതയായി. മക്കൾ: ശാഫി, നിസാം, ഫൗസിയ. മരുമക്കൾ: ഗഫൂർ പള്ളിക്കൽ ബസാർ, റംല മുഖദാർ, സന കൊല്ലം.