ചെർപ്പുളശ്ശേരി: കുറ്റിക്കോട് പുതുക്കുടി മൊയ്തീെൻറ ഭാര്യ ആമിന ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: കുട്ടുപ്പ (റിട്ട. അധ്യാപകൻ, തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുൽ അലി, ശംസുദ്ധീൻ, ബഷീർ, അബ്ദുൽ നാസർ (അധ്യാപകൻ, ചെർപ്പുളശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുൽ റഷീദ്, സുഹറ, ഹസീന, ബുഷ്റ. മരുമക്കൾ: അനീസ, സീനത്ത്, കദീജ, നസീമ, ആയിഷ, ഫൗസിയ, അഷ്റഫ്, മൊയ്ദു, റഹീം.