ആലത്തൂർ: പഴമ്പാലക്കോട് കുട്ടൻങ്കോട് മണ്ണിയത്ത് തൊടി വീട്ടിൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിനു, വിജയകുമാർ, മിനിമോൾ. മരുമക്കൾ: മഞ്ജു, റൂബി, ഉദയൻ.