ആലത്തൂർ: കാവശ്ശേരി ആനമാറിയിൽ പരേതനായ ഉസനാറിെൻറ മകൻ ഇബ്രാഹിം കുട്ടി (48) ചുണ്ടക്കാട് ഉച്ചാർ കുളത്തെ വീട്ടിൽ നിര്യാതനായി. മാതാവ്: ആത്തിക്ക. ഭാര്യ: ഷാജിത. മക്കൾ: ഇർഷാദ്, ഇജാസ്, ഇർഫാൻ. സഹോദരങ്ങൾ: ജമീല, ബഷീർ, ഹസൻ, അബ്ദുൽ റഹ്മാൻ, ഹൗസത്ത്.