പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര പരേതനായ പൊയിൽകണ്ടി ചാത്തുവിെൻറ ഭാര്യ ചീരു(95) നിര്യാതയായി. മക്കൾ: പത്മിനി, ബാലൻ, ഗംഗാധരൻ, പരേതനായ ഭാസ്കരൻ. മരുമക്കൾ: ദേവി, വസന്ത, കമല, പരേതനായ കുഞ്ഞിയേക്കൻ.