മണ്ണൂർ: വടക്കുമ്പാട് സ്വദേശിനി വള്ളിക്കുന്ന് ആനയാറങ്ങാടിയിൽ താമസിക്കുന്ന കടവത്ത് ആയിഷ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഏദ്ദീൻ കുട്ടി. മക്കൾ: അബ്ദുൽ അസീസ് (ഖത്തർ), മുഹമ്മദലി, അബൂബക്കർ, അബ്ദുറഹിമാൻ, ഖദീജ, മുഹമ്മദ് കോയ, ഷാഹുൽ ഹമീദ്, സുബൈർ. മരുമക്കൾ: ടി.പി. അബ്ദുൽ ലത്തീഫ് ചാലിപ്പറമ്പ്, ഉമ്മുഖുൽസു, സീനത്ത്, സീനത്ത്, മൈമൂന, സജ്ന, റുക്കിയ, തബ്ഷീറ. സഹോദരങ്ങൾ: മുഹമ്മദ് കോയ, പരേതനായ മാനു എന്ന കോയാമുട്ടി.