കൂരാച്ചുണ്ട്: ചെമ്പ്രയിലെ എടത്തിൽ കാസിംഹാജി (93) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: ഹസൻകുഞ്ഞ്, അബ്ദുറഹ്മാൻ, ഉമ്മർ, ഫാത്തിമ, മുഹമ്മദ്, സൈനബ, അബ്ദുൽ അസീസ്, അബ്ദുൽസലാം, ബഷീർ. മരുമക്കൾ: ഫാത്തിമ, ഖദീജ, സാബിറ, മുഹമ്മദ്, സുലൈഖ, മജീദ്, റസീന, ബുഷ്റ, ജസ്ന. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, ഫാത്തിമ, സുലൈമാൻ, കുഞ്ഞബ്ദുല്ല, നഫീസ, ആസ്യ, പരേതനായ അബ്ദുൽഖാദർ.