പേരാമ്പ്ര: കാപ്പുമ്മൽ താമസിക്കുന്ന ചെമ്മാരീമ്മൽ സനേഷിെൻറ ഭാര്യ നിഖില (27) നിര്യാതയായി. പിതാവ്: പരേതനായ ദാമോദരൻ നായർ. മാതാവ്: കാർത്യായനി അമ്മ. മകൾ: നിള (പേരാമ്പ്ര ജി.യു.പി സ്കൂൾ വിദ്യാർഥിനി).