കൊടുവള്ളി: പാലക്കുറ്റി പരേതനായ എയ്യമ്പലത്ത് അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഉമ്മാച്ച ഹജ്ജുമ്മ (74) നിര്യാതയായി.മക്കൾ: അബ്ദുൽ കാദർ, അബ്ദുൽ ബഷീർ, അഷ്റഫ്, അബ്ദുൽ റസാഖ്, അബ്ദുൽ സലാം, മുഹമ്മദ് ഷാഫി, ശരീഫ, മുഹമ്മദ് താഹിർ. മരുമക്കൾ: ആസ്യ, ഫാത്തിമ, സനൂബ, ജാസ്മിൻ, നുസ്രത്ത്, അൻഷ, അസീസ്, സബീന.