പേരാമ്പ്ര: എരവട്ടൂരിലെ മഠത്തിൽ കണ്ടി ശ്രീധരൻ നമ്പ്യാർ (70) നിര്യാതനായി. സി.പി.എം മൊട്ടന്തറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭാര്യ: ബാലാമണി അമ്മ. മകൻ: ശ്രീധിൻ. മരുമകൾ: നയന.