വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ പരേതനായ പുത്തൻപുരയിൽ കുഞ്ഞമ്മദിെൻറ ഭാര്യ പാത്തു (75) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുള്ള, മൊയ്തു, ബഷീർ, ജമീല, കുഞ്ഞാമി. മരുമക്കൾ: കുഞ്ഞബ്ദുള്ള, റംല, റസിയ, ഹസീന, പരേതനായ കുഞ്ഞമ്മത്.