ഓമശ്ശേരി: വരിക്കാകണ്ടി പരേതനായ മൂസ ഹാജിയുടെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, മുഹമ്മദ്, അബൂബക്കർ, ആയിശ, ആമിന. മരുമക്കൾ: മോയിൻ, മുഹമ്മദ്, ജമീല, ശരീഫ, സറീന. സഹോദരങ്ങൾ: പരേതനായ മൂസ ഹാജി, പരേതനായ മുഹമ്മദ്, കാപ്പൻ മുഹമ്മദാജി, മറിയം.