ഓമശ്ശേരി: മുണ്ടുപാറ പൊയിൽ തരിപ്പക്കുന്നുമ്മൽ അഹമ്മദ് കുട്ടി (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുനീർ, ഹാജറ, ഫർഹാന.