ചേളന്നൂർ: സിവിൽ സ്റ്റേഷൻ പുതുക്കുടി താഴത്ത് പരേതനായ അച്യുതെൻറ മകൻ കുമാരസ്വാമി എളേടത്ത് താഴം അമൃതശ്രീയിൽ ഹർഷ ചന്ദ്രൻ (72-റിട്ട കെ.എസ്.ആർ.ടി.സി) നിര്യാതനായി.ഭാര്യ: എം.പി. കൗസല്ല. (റിട്ട. ബ്ലോക്ക് ഓഫിസ്, ചേളന്നൂർ). മകൾ: അമൃതാഞ്ജലി. സഹോദരങ്ങൾ: രവീന്ദ്രനാഥൻ (റിട്ട. റെയിൽവേ), സുഭാഷ് ചന്ദ്രൻ, ജ്യോതിഷ് മതി, പരേതരായ ജയലക്ഷ്മി (റിട്ട. റെയിൽവേ), ഗായത്രി.