കോഴിക്കോട്: പയ്യാനക്കൽ മദീന നിവാസിൽ വി.പി. ഗഫൂർ ഹാജി (69) നിര്യാതനായി. മസ്ജിദുൽ റൗദ സെക്രട്ടറിയാണ്. ഭാര്യ: പി.പി. നജീമ. മക്കൾ: നാസിക്, അഫ്താഫ് റഹ്മാൻ , ഫൗമി. മരുമക്കൾ: ഇംഫാസ്, ഫിദ