കൊടുവള്ളി: തലപെരുമണ്ണ മുണ്ടുപാലത്തിങ്ങൽ ഇളമ്പിലാശ്ശേരി മൂസ ഹാജി (75) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജ് അറ്റൻഡറായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഹമീദ്, മുഹമ്മദ് അശ്റഫ്, മുഹമ്മദ് ശരീഫ് (അസ്മാസ് ഡ്രൈവിങ് സ്കൂൾ), മുഹമ്മദലി(എം.പി. സ്റ്റോർ തലപ്പെരുമണ്ണ).മരുമക്കൾ: ഹഫ്സത്ത്, ശരീഫ, ഹസ്ബീന, ശഫ്ന. സഹോദരങ്ങൾ: അഹമ്മദ് കുട്ടി ഹാജി, ഉസയിൻ കുട്ടി ഹാജി, പരേതയായ കുഞ്ഞി പാത്തുമ്മ, ആയിശ, കദീശകുട്ടി.