മടവൂർ: ആരാമ്പ്രം പറമ്പത്ത് എ.പി. അഹമ്മദ് കുട്ടി (70) നിര്യാതനായി. ഭാര്യ: പരേതയായ പാത്തൂട്ടി. മക്കൾ: മുഹമ്മദ് ബഷീർ, സുബൈർ, ഷമീർ. മരുമക്കൾ: ആബിദ, നഷീദ, ശംസാബി. സഹോദരങ്ങൾ: പരേതരായ ഹുസൈൻ, അബൂബക്കർ ,കുഞ്ഞിപ്പാത്തുമ്മ, ഹലീമ.