ചേവായൂർ: വൃന്ദാവൻ കോളനി ശിവചന്ദ് ഹൗസിൽ പരേതനായ ശിവരാമൻ പുന്നകോട്ടിെൻറ ഭാര്യ ചന്ദ്രമതി (69) നിര്യാതയായി. മക്കൾ: സിന്ധു, ഡോ. സിന്ധ്യ, പി. സിന്ധീപ് ലാൽ. മരുമക്കൾ: സാബു, രജീഷ്, രജിത.