താമരശ്ശേരി: മലോറത്തെ ആദ്യകാല ഡ്രൈവർ അപ്പുറത്തുപൊയിൽ ഇമ്പിച്ചി മോയി (വിച്ചോയി-75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സലീം, ഷരീഫ്, സാലി, സാജിദ്, ഷമീർ, സുബൈദ. മരുമക്കൾ: അമ്മദ്, സൈഫുന്നിസ, ഷമീന, സലീന, സമർ, റിസ്വാന.