ഊരള്ളൂർ: ഓടക്കൽ മൊയ്തി (66) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: തൻസീറ, സിറാജ്, ജറീഷ്. മരുമക്കൾ: റഷീദ്, ഷാഹിന. സഹോദരങ്ങൾ: പരേതനായ ആലിക്കുട്ടി, ബീപാത്തു, ആലി, സഫിയ, ആമിന, സുലൈഖ, ഹനീഫ (അഞ്ച് പേരും മലേഷ്യ).