ഇടിയാങ്ങര: മാളികത്താഴം പരേതരായ മൂസ, അലീമ എന്നിവരുടെ മകൻ എം.ടി. മമ്മദു (64) നിര്യാതനായി. സഹോദരങ്ങൾ: അബൂബക്കർ, മറിയംബി, ബീവി.