പേരാമ്പ്ര: പന്തിക്കരയിലെ മുബാറഖ് ഹോട്ടല്‍ ഉടമ മൂസ (65) നിര്യാതനായി. പരേതനായ മുക്കുട്ടാന് കണ്ടി അബ്ദുഹാജിയുടെയും പിരിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: സിറാജ്, സജീര്‍, സഫീന, സഫീര്‍. മരുമക്കള്‍: അമീറ, റംഷിദ, ജസ്ന, റഷീദ്. സഹോദരങ്ങള്‍: മോനൂട്ടി, പക്കു, മമ്മു, സൂപ്പി, ബഷീര്‍, പാത്തുമ്മ, കുഞ്ഞാമി, കദീജ.