എരഞ്ഞിപ്പാലം: കണക്കൻതൊടി ഷീല (56) നിര്യാതയായി. പരേതരായ കണക്കൻതൊടി വേലായുധെൻറയും ശ്രീമതിയുടെയും മകളാണ്. സഹോദരങ്ങൾ: അനിൽകുമാർ (മണി, ഓട്ടോ ഡ്രൈവർ), സുധീർ കുമാർ (സ്റ്റേഷനറി കച്ചവടം, ഈസ്റ്റ് നടക്കാവ്), കിഷോർ കുമാർ (പെയിൻറർ).